ലക്ഷ്യവും |
വിശ്വാസ്യതയും ഗുണമേന്മയും ഉളള കാലാനുസൃതവും പര്യാപ്തവുമായ ഔദ്യോഗിക സ്ഥിതി വിവരകണക്കുകൾ ഉറപ്പാക്കുന്ന വിധത്തിൽ സ്ഥിതി വിവര സംവിധാനം ആധുനീകരിക്കുകയും പാകപ്പെടുത്തുകയും ചെയ്യുക.
|
കാഴ്ച്ചപ്പാട് |
സംസ്ഥാനത്തിന്റെ ആസൂത്രണ പ്രക്രിയക്ക് സഹായകാരമായ സ്ഥിതി വിവര സംവിധാനം മെച്ചപ്പെടുത്തുക. |