ശ്രീ. പിണറായി വിജയൻ

ശ്രീ. ബിശ്വനാഥ് സിൻഹ  ഐഎഎസ്

ശ്രീ. സജീവ് പി.പി. 

കേരള മുഖ്യമന്ത്രി

അഡീഷണൽ ചീഫ് സെക്രട്ടറി

ഡയറക്ടർ

കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഡാറ്റയുടെ ശേഖരണം, തരംതിരിക്കൽ, വിശകലനം, അപഗ്രഥനം, പ്രചാരണം എന്നിവയ്ക്കായുളള സംസ്ഥാനത്തെ നോഡൽ ഏജൻസിയാണ് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ്. ഇന്ത്യയിലെ മികച്ച സ്റ്റാറ്റിസ്റ്റിക്കൽ സംവിധാനമുളള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സംസ്ഥാനത്തെ സ്ഥിതി വിവര സംവിധാനത്തിന്റെ കേന്ദ്രമായി വകുപ്പിന്റെ ഡയറക്ടറേറ്റ് പ്രവർത്തിക്കുന്നു. വകുപ്പിന് ഡയറക്ടറേറ്റ് കൂടാതെ 14 ജില്ലാതല ആഫീസുകളും 61 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസുകളും നിലവിൽ പ്രവർത്തിക്കുന്നു. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് കൂടാതെ സംസ്ഥാനത്തെ വിവിധങ്ങളായ ഡാറ്റയുടെ ശേഖരണത്തിനും ക്രോഡീകരണത്തിനും റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനുമായി മറ്റ്  41  വകുപ്പുകളിലും സ്റ്റാറ്റിസ്റ്റിക്സ്  സെല്ലുകൾ പ്രവർത്തിക്കുന്നു. 

 ...........................................................................................................................................................................................................................................

പുതിയ പ്രസിദ്ധീകരണങ്ങൾ
 
പ്രൈസ് ബുള്ളറ്റിൻ  ഏപ്രിൽ  2022  കേരള പൊതു വിപണി വില അവലോകനം മാർച്ച് 2022 റിപ്പോർട്ട് ഓൺ  കോസ്റ്റ്  ഓഫ് കൾട്ടിവേഷൻ 2019-2020   പ്രൈസ് ബുള്ളറ്റിൻ മാർച്ച് 2022

ബിൽഡിംഗ് സ്റ്റാറ്റിസ്റ്റിക്സ് 2019-2020

 ...........................................................................................................................................................................................................................................

...........................................................................................................................................................................................................................................

........................................................................................................................................................................................................................................................................................................

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON