സർവ്വെയും പഠനവും

ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് സർവ്വെകളും പഠനങ്ങളും നടത്തി വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് റിപ്പോർട്ടുകൾ തയ്യാറാക്കി സ‌ംസ്ഥാനത്തിന്റെ പദ്ധതി രൂപീകരണത്തിന് വേണ്ട വിവരങ്ങൾ നൽകുകയാണ് ഈ വിഭാഗത്തിന്റെ ചുമതല. മറ്റ് വകുപ്പുകൾക്ക് വേണ്ടിയുള്ള പ്രത്യേക സർവ്വെകൾക്കും പഠനങ്ങൾക്കും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതും ഈ വിഭാഗത്തിന്റെ ചുമതലയാണ്.

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON