ഇ൯ഫ്രാസട്രക്ച്ർ  ആന്റ് ഇ൯വിയോർൺമെന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം

 സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ  ഓർഗനൈസേഷന്റെ (CSO) നിർദ്ദേശ പ്രകാരം സ്റ്റാറ്റിസ്റ്റിക്കൽ സിസ്റ്റം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടി  രൂപീകരിച്ചതാണ്        ഐ ആന്റ് ഇ എസ് വിഭാഗം.    

ഇൻഫ്രാസ്ട്രക്ചർ സ്റ്റാറ്റിസ്റ്റിക്സ് - ഗതാഗതം, വാർത്താവിനിമയം, ഊർജ്ജം, ഇറിഗേഷൻ സ്റ്റോറേജ്, കുടിവെള്ള വിതരണം, ശുചിത്വം എന്നിങ്ങനെ 6 മേഖലകളിൽപ്പെട്ട വിവരങ്ങൾ സംസ്ഥാനതലത്തിലുള്ള സർക്കാർ-സർക്കാരേതര ആഫീസുകളിൽ / സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് അവലോകനം നടത്തി ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ച്    വിതരണം ചെയ്യുന്നു.  

എൻവയോൺമെന്റ് സ്റ്റാറ്റിസ്റ്റിക്സ് - ബയോഡൈവേഴ്സിറ്റി, അറ്റ്മോസ്ഫിയർ, ലിത്തോസ്ഫിയർ, ഹൈഡ്രോസ്ഫിയർ, ഹ്യൂമൻസെറ്റിൽമെന്റ് എന്നീ 5 പ്രധാനപ്പെട്ട വിഷയങ്ങളെ സംബന്ധിച്ച് സംസ്ഥാന തലത്തിലുള്ള വിവിധ സർക്കാർ ആഫീസുകൾ, ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അവലോകനം നടത്തി അപഗ്രഥിച്ച് റിപ്പോർട്ടാക്കി പ്രസിദ്ധീകരിക്കുന്നു.  

 

 

Copyright 2017 Official website of Department of Economics & Statistics, Govt. of Kerala, Design & Developed by KELTRON